ഒരു വിശ്വാസംത്തിനും എതിരേ അല്ല .. ചില വിശ്വാസിക്കായി ..
----------------------------------------------------------
നല്ല തിരക്ക് തന്നെ... ബസ്സ് സ്റ്റോപ്പില്‍ ഉള്ള എല്ലാവരും കൂടെ എങ്ങോട്ടാ ? താന്‍ ഒഴികെ എല്ലാവരും വെറുതെ പോകുന്നതാണോ ... ശരിയാ എല്ലാവര്‍ക്കും പോകണം .. എന്നാലും ഇന്നു നല്ല തിരക്ക് തന്നെ .. ബസ്സ് നിര്‍ത്തിയ ഉടനെ കേറിയത് കൊണ്ടു ഒരു വിധം സീറ്റ് കിട്ടി. എല്ലാവരും കൂടി തള്ളി കയറുന്നു .. പ്രായ ഭേദം അനീ.. മറ്റെങ്ങും നോക്കാതെ നേരെ മാത്രം ശ്രത്തിച്ചു കൊണ്ടു പിടിച്ചടിക്കിയ സീറ്റില്‍ അമര്‍ന്നിരുന്നു. എനി എപ്പോഴന്നാവൂ തന്‍റെ സ്റൊപ്പിലെത്തുകാ? അമ്മയെ കാണാന്‍ കുറെ ആയി കാത്തിരിക്കുന്നു. ഈപ്രവ്ശ്യം എന്തായാലും കാണണം എന്ന് ഉറപ്പിച്ചതാ. ഇന്നു കണ്ടേ മടങ്ങൂ.. ബസില്‍ നിറയെ അവിടെ പോകുന്നവര്‍ തന്നെ. വേഷം കണ്ടാലറിയാം.. മനസില്‍ നിറയെ വിഷമങ്ങളും സ്നേഹം തിരയുന്ന കണ്ണുകളും ആയിരിക്കും മുദ്ര എന്ന് പറയാമെങ്കിലും വസ്ത്രം തന്നെ എളുപ്പം.. അതില്‍ നിന്നറിയാം മിക്കവാറും അവിടേക്കു തന്നെ
പിന്നില്‍ നില്ക്കുന്ന തള്ളക്ക് കമ്പിയില്‍ പിടിച്ചു നിന്നുടെയ് .? തന്‍റെ ദേഹത്തേക്ക് വീഴുന്നു എന്ന രീതില്‍ ആണു നില്‍കുന്നത്. അവര്‍ക്ക് നിക്കാന്‍ വയ്യെന്കില്‍ പിന്നെ എന്തിനു ബസില്‍ കയറി. ദേഷ്യത്തോടെ ഒന്നു തിരിഞ്ഞു നോക്കി. അവര്‍ ദയനീയമായി കമ്പിയില്‍ പിടിച്ചു നില്‍കാന്‍ നോക്കി. നാശം എന്റെ വെള്ള വസ്ത്രത്തില്‍ തള്ളയുടെ ദേഹംത് നിന്നു അഴുക്കു ആവുന്നുടോ ? തള്ള എന്തയാലും അമ്മയെ കാണാന്‍ ആയിരിക്കില്ല .. അവരുടെ കയ്യില്‍ മരുന്നു ചീട്ടു പോലെ എന്ടോ ഉണ്ട്.. അശ്രുപത്രി ആയിരിക്കും... എങ്കില്‍ പിന്നെ മറ്റു വല്ല വണ്ടിയിലും വന്നു കൂടേ .. നാശം എന്റെ വസ്ത്രം .. വൃത്തി കേടാക്കാന്‍ .. സമാധാനം പോയി .. സാരമില്ല അമ്മയെ കാണും സമയം സമാധാനം കിട്ടുമായിരിക്കും .. ഹാവൂ ഹോസ്പിടല്‍ സ്റ്റോപ്പ് എത്തി .. പിന്നില്‍ നിന്നും അവര്‍ അവിടെ ഇറങ്ങി ..
ഹോസ്പിടല്‍ സ്റ്റോപ്പില്‍ നിന്നും ബസ്സ് എടുത്ത സമയത്താ ഓര്‍ത്തേ അമ്മയെ ചേട്ടന്‍ ഡോക്ടറേ കാണിച്ചു കാണുമോ .. കാണിച്ചു കാണും .. അല്ലെങ്കിലും ഇടകിടെയ് ഡോക്ടരുടെയ് അടുത്ത് പോകുന്നട് ഒരു ശീലം ആയിര്കുകയാണ് .. എത്ര പോയാലും കുറ്റം തീരുകയും ഈല്ല. തന്‍റെ ഈ തിരകിന്ടയില്‍ എവിടെയാ സമയം .. ചേട്ടന്‍ കൊണ്ടു പോയികൊള്ളും.. വെറുടെ എന്തിനാ അടു ആലോചിച്ചു മനസു സ്ട്രിന്‍ ചെയുന്നെ .. അല്ലെങ്കിലും ഇപ്പോ ഭയങ്കര സ്ട്രിന്‍ ആണു.. സ്വാമിജിയുടെ ശാസന പ്രക്രിയ കോഴ്സ്നു പോകണം.. ശസനംതിലൂടെയ് മനസിന് ആഹ്ലാദം കിട്ടുമെന്നു ...!!!! പോയവര്‍ എല്ലാം കൊടുത്ത കാശിനു വോര്‍ത്ത് ആണു എന്നാണ് പറയുന്നടു ... ശാസം വഴി ആഹ്ലാദം .. നല്ല വിദ്യ തന്നെ .. നാളെ തന്നെ സ്വാമിജിയുടെ കോഴ്സ്നു ചേരണം
എവിടെ വരേ ബസ്സ് പോകു .. റോഡ് മൊത്തം ബ്ലോക്ക് ആണു പോലും .. അമ്മ വന്നടല്ലേ..ബ്ലോക്ക് ആയില്ലെന്കിലെ അത്ഭുദം ഉള്ളു .. സൈറണ്‍ അടിച്ച് കൊണ്ടു ദൂരേ നില്ക്കുന്ന മെഡിക്കല്‍ കോളേജ് ആബുലെന്സ് കണ്ടു. അവര്‍ക്ക് ഈ സമയത്ത് ആണോ പോകാന്‍ കണ്ടേ .. അത്ര തിരകിട്ടിപ്പോ പോകണ്ടാ .. ഞാനും മറ്റുള്ളവരുടെ കൂടെ നടുവിലുടെയ് തന്നെ നടന്നു ... ആത്മ ശാന്തി തേടി ....
Tuesday, November 27, 2007
Subscribe to:
Posts (Atom)